Saturday, March 19, 2011

അമ്മ

കെമിസ്ട്രി ക്ലാസ്സിലേക്ക് ഇറങ്ങുന്ന കോണിയില്‍ വെച്ചാണ് ആദ്യമായി ഞാന്‍ അവളെ ചുംപിച്ചത്‌ ............അവള്‍ ആവശ്യപെട്ട ആ ചുമ്പനതിനു എനിക്ക് രണ്ടു ദിവസം ആലോചിക്കേണ്ടി വന്നു..............
മുടിയിഴകള്‍ കൂടുതല്‍ മുഖത്തേക്ക് അടുത്തപ്പോള്‍ കാച്ചിയ എണ്ണ അമ്മ തേച്ചു തന്നതാണെന്ന് അവള്‍ പറഞ്ഞു......എത്ര നേരം അവളെ എന്നിലേക്ക്‌ ചേര്‍ത്ത് നിര്‍ത്തി എന്ന്  എനിക്ക് ഓര്‍മ്മയില്ല........കൈ വിരലുകള്‍ പരതി നടന്നു..........പൊക്കിള്‍ ചുഴിയിലേക് വിരല്‍ കടത്തിയപ്പോള്‍ അവള്‍ കണ്ണുകള്‍ അമര്‍ത്തി അടച്ചു.............എന്തോ ഒരു വൈദ്യുത പ്രവാഹം എന്‍റെ കൈവിരലുകളിലൂടെ കടന്നു പോയി.......ഞാന്‍ അവളില്‍ നിനും കുതറി മാറി നടന്നകന്നു...............
പൊക്കിള്‍ കൊടി .........മാതൃത്വത്തിന്റെ മുദ്ര......ഞാന്‍ അവളുടെ അമ്മയെ ഓര്‍ത്തു ,,,,,,,,,,,,,എന്‍റെ അമ്മയെ ഓര്‍ത്തു..........സകലമാന അമ്മമാരെയും ഓര്‍ത്തു.............ഞാന്‍ അവളില്‍ നിന്നും ഏറെ ദൂരെ നടന്നകന്നിരുന്നു................
അപ്പോള്‍ അവള്‍ മനസ്സില്‍  പറയുകയായിരുന്നു "ഒന്നിനും കൊള്ളാത്തവന്‍" 


                                                                     ഇന്നലെ വരെ മുകളിലെ എന്‍റെ കഥക്ക് മാറ്റം വരുത്തണം എന്നൊരു   ചിന്ത എനിക്കില്ലായിരുന്നു.പക്ഷെ aattitude കൂടപിറപ്പായ എന്‍റെ സഹവാസികള്‍ക്കു കഥ (എന്‍റെ) ഇഷ്ടപെട്ടില്ല .അല്ലെങ്കില്‍ തന്നെ KK (കിനാവും കണ്ണീരും) എന്ന വിളിപ്പേര് KINGH KHAN എന്ന് സ്വയം ഞാന്‍ promote ചെയ്യുമ്പോഴാണ് കഥയിലെ attitude ഒരു വിഷയമാകുന്നത്.ബൂലോകത്തെ ഒരു തുടക്കക്കാരന്‍ സഹവാസി കമന്റ്‌ ഇട്ടതു ഇങ്ങനെയാണ്
  "ഒരു കാര്യം ശ്രദ്ധിക്കുക ഇനിയെങ്കിലും ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യുന്നതിനിടയ്ക്ക് മറ്റുള്ള കാര്യങ്ങള്‍ ചിന്തിക്കാതിരിക്കുക. ചെയ്യുന്ന കാര്യത്തില്‍ മാത്രം concentrate ചെയ്യുക"  .ഏതായാലും ഞാനും attitude നെ കുറിച്ച് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.കഴിഞ്ഞ ദിവസം ഞാന്‍ ഇട്ട ചെരുപ്പിനെ കുറിച്ച് പോലും ഒരു സഹവാസിയുടെ കമന്റ്‌ വന്നു
 "എന്തുവാടെ ഇത്, കുറച്ചു attitude ഉള്ള ചെരുപ്പൊക്കെ ഇട്ടൂടെ.."


ഞാന്‍ പതിവ് പോലെ നിശബ്ദത പാലിച്ചു.(പൂര്‍വികരില്‍ പലരും ചെരുപ്പ് പോലും ഇട്ടിട്ടില്ല അപോഴാണ് attitude ചെരുപ്പ്).അങ്ങനെ attitude മൊത്തത്തില്‍ ഒരു പ്രശ്നമായി,ഞാന്‍ attitude കൊണ്ട് വരാന്‍ തീരുമാനിച്ചു... attitude തലയ്ക്കു മുകളില്‍ ഉദിച്ചു നില്‍ക്കുന്ന സഹവാസികള്‍ക്കു വേണ്ടി ഞാന്‍ കഥ (എന്‍റെ) തിരുത്തുകയാണ്........

അമ്മ (attitude )


കെമിസ്ട്രി ക്ലാസ്സിലേക്ക് ഇറങ്ങുന്ന കോണിയില്‍ വെച്ചാണ് ആദ്യമായി ഞാന്‍ അവളെ ചുംപിച്ചത്‌ ............(പ്രിയപീട്ടവളെ ക്ഷമിക്കൂ അടുത്ത തവണ നമുക്ക് ഒരു റൂം എടുക്കാം)
അവള്‍ ആവശ്യപെട്ട ആ ചുമ്പനതിനു എനിക്ക് രണ്ടു ദിവസം ആലോചിക്കേണ്ടി വന്നു..............(അന്ന് എനിക്കീ ഫ്രഞ്ച് കിസ്സ്‌ അറിയില്ലായിരുന്നു,,,,,,,,,,,കുറച്ചു ഫിലംസ് കാണാനുള്ള ടൈം ആയിരുന്നു അത്)



മുടിയിഴകള്‍ കൂടുതല്‍ മുഖത്തേക്ക് അടുത്തപ്പോള്‍ കാച്ചിയ എണ്ണ അമ്മ തേച്ചു തന്നതാണെന്ന് അവള്‍ പറഞ്ഞു......(ഈ എണ്ണ തേപ്പു വേണ്ടടീ ചക്കരെ ഷാമ്പു പോരെ? )



എത്ര നേരം അവളെ എന്നിലേക്ക്‌ ചേര്‍ത്ത് നിര്‍ത്തി എന്ന് എനിക്ക് ഓര്‍മ്മയില്ല........(എപ്പോള്‍ വേണമെങ്കിലും പ്യുന്‍ ശങ്കരെട്ടാണോ ഇംഗ്ലീഷ് departmentile ടോമി സാറൊ വരാം, വേഗം കൃത്യം നിര്‍വഹിക്കേണ്ടതുണ്ട്)



കൈ വിരലുകള്‍ പരതി നടന്നു..........(എന്‍റെ വയാഗ്ര ദൈവങ്ങളെ ..........)പൊക്കിള്‍ ചുഴിയിലേക് വിരല്‍ കടത്തിയപ്പോള്‍ അവള്‍ കണ്ണുകള്‍ അമര്‍ത്തി അടച്ചു.............എന്തോ ഒരു വൈദ്യുത പ്രവാഹം എന്‍റെ കൈവിരലുകളിലൂടെ കടന്നു പോയി......................



പൊക്കിള്‍ കൊടി .........മാതൃത്വത്തിന്റെ മുദ്ര......ഞാന്‍ അവളുടെ അമ്മയെ ഓര്‍ത്തു ,,,,,,,,,,,,,എന്‍റെ അമ്മയെ ഓര്‍ത്തു..........സകലമാന അമ്മമാരെയും ഓര്‍ത്തു.............

ചില സമയത്ത് ചിന്തകള്‍ അങ്ങനെയാണ് കോളേജ് നു അടുത്തെ
ആടിടോരിയത്തിലെ കല്യാണത്തിന്  വിളിക്കാതെ പങ്കെടുക്കുന്ന students നെ പോലെ...............


അപ്പോഴേക്കും ഇടനാഴിയിലെ കൂടുതല്‍ ഇരുട്ടിലേക്ക് ഞാന്‍ അവളെ പിടിച്ചു നിര്‍ത്തി . (വെളിച്ചം ദുഃഖം ആണുണ്ണി................)

എന്‍റെ വിരലുകള്‍ കൂടുതല്‍ പുതിയ സാധ്യതകള്‍ തിരയുകയായിരുന്നു.......................
നാവാവട്ടെ പുതു രുചികളുടെ നവോന്മേഷവും........

                            (സകല അമ്മമാരും പൊറുക്കുക എനിക്കും വേണ്ടേ കുറച്ചു attitude )



എന്നെ കൊണ്ട് ഇത്ര attitude ഒക്കെ പറ്റു,അല്ല പിന്നെ !



shafeek









aattitude

16 comments:

  1. ഒരു കാര്യം ശ്രദ്ധിക്കുക ഇനിയെങ്കിലും ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യുന്നതിനിടയ്ക്ക് മറ്റുള്ള കാര്യങ്ങള്‍ ചിന്തിക്കാതിരിക്കുക. ചെയ്യുന്ന കാര്യത്തില്‍ മാത്രം concentrate ചെയ്യുക. All the best! :)

    ReplyDelete
  2. athe athe jenithe ..........

    ReplyDelete
  3. ഒരു കാര്യം ഓര്‍ത്താല്‍ നന്ന്. ആദ്യം എഴുതിയ കഥയില്‍ ഷഫീക് തൃപ്തനായിരുന്നു എങ്കില്‍ മറ്റുള്ളവര്‍ക്ക് വേണ്ടി സ്വന്തം കഥ തിരുത്തുന്നതല്ല attitude. ഞാന്‍ മനസിലാക്കിയിടത്തോളം കാര്യങ്ങളെ എടുക്കേണ്ട രീതിയില്‍ എടുക്കുന്നതാണ് 'attitude'
    ആ attitude ഉണ്ടായിരുന്നെങ്കില്‍ ഈ തിരുത്തലിന്‍റെ ആവശ്യം വരില്ലായിരുന്നു എന്ന് വിശ്വസിക്കുന്നു. സാരമില്ല നല്ല ഒരു attitude ഉണ്ടാകാന്‍ വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കാം...

    ReplyDelete
  4. നമുക്ക് നമ്മുടെ കഥകള്‍ തിരുത്താന്‍ ആവുന്നു എന്നതല്ലേ attitude ,

    തിരുത്താനാവാത്ത കഥകളെക്കാള്‍ ഭേദം അതല്ലേ സുഹൃത്തേ..........!
    പ്രാര്‍ത്ഥനയ്ക്ക് നന്ദി......ഇനിയും വരുമല്ലോ കൂടുതല്‍ പ്രാര്‍ത്ഥനകളുമായി

    ReplyDelete
  5. നമ്മുടെ പൂര്‍വികര്‍ മറ്റു പലതും ഇട്ടിട്ടില്ലായിരുന്നു....

    ReplyDelete
  6. സോറി അരുണ്‍ , അക്കാര്യത്തില്‍ മാത്രം attitude കാണിക്കാന്‍ പറയരുത്..................
    മാത്രവുമല്ല എന്റെ പൂര്‍വികര്‍ ഇടുമോ ഇല്ലയോ എന്നൊന്നും നോക്കാന്‍ ഞാന്‍ പോയിട്ടുമില്ല so sorry brother

    ReplyDelete
  7. 40 രൂപയ്ക്ക് എസ്.എം സ്‌ട്രീറ്റില്‍ കിട്ടുന്ന നാലുലിട്ടര്‍ സ്പ്രേബോട്ടിലില്‍ നിന്ന്, നാലു പ്രസ് ആറ്റിറ്റ്യൂഡ് ദേഹത്ത് പൂശിയകാരാണം, ചുംബനനിമിഷം പെണ്ണ് ആ രൂക്ഷപ്രവാഹത്തില്‍ ‘അമ്മേ’ എന്നു വിളിച്ചതും, താങ്കളും സൈമള്‍ടേനിയസിലി തവ അമ്മയെ ഓര്‍ത്തതും ആയ സത്യം ആറ്റിറ്റ്യൂഡിന്റെ പേരില്‍ മറച്ചുവച്ചു എന്നതൊഴിച്ചാല്‍ സംഭവം ജോര്‍ മോനേ....:)

    ReplyDelete
  8. കാരുണ്യവാനായ പടച്ചവന്‍റെ അനുഗ്രഹത്താല്‍ ജീവിത നിലവാര സൂചിക ഒരല്പം കയരിയിട്ടുള്ളതിനാല്‍ 40 രൂപയുടെ സ്പ്രേ bottle ഓര്‍മ്മ ആയിട്ട് കാലം കുറെ ആയി,,,,,,,,,,ഇപ്പോള്‍ 150 രൂപയുടെ brute ആണ് use ചെയ്യുന്നത് എന്നാ പരമ സത്യം പറയുകയാണ്‌...........ഏതായാലും attitude ഉണ്ടായാലും ഇല്ലെങ്കിലും ആ മണവും പഴയ കാമുകിയും ഓര്‍മ്മയായി.......താങ്ക്സ് മനു ഏട്ടാ ..................

    ReplyDelete
  9. ഷെഫീക്കെ....വീണ്ടും ഒരു ലവ് സ്റ്റോറി എന്ന് വിചാരിച്ചാ ഞാന്‍ പോസ്റ്റ്‌ വായിച്ചു തുടങ്ങിയത്...നല്ല വെറൈറ്റിയായി കഥ പറഞ്ഞു...ഇനിയും എഴുതുക..ആശംസകള്‍... attitudeകള്‍ ഇല്ലാത്ത ഒരു ജീവിതം എന്നെങ്കിലും സാധ്യമാവട്ടെ എന്നാ പ്രതീക്ഷയോടെ...

    ReplyDelete
  10. ഹ ഹ... കഥയും കഥ(with attitude) ഉം കൊള്ളാം. ഷഫീക് ഈ കഥ ഗൌരവമായിട്ടു തിരുത്തിയതല്ല എന്ന് കരുതട്ടെ!
    ഇനി ഗൌരവം ആയിട്ടാണെങ്കില്‍, മറ്റുള്ളവര്‍ക്ക് വേണ്ടി കഥ തിരുത്തിയാല്‍ സ്വന്തം കഥയുടെ ഒരു 100 വെര്‍ഷന്‍ എങ്കിലും എഴുതേണ്ടി വരും :)
    jenith രണ്ടാമത് പറഞ്ഞ അഭിപ്രായത്തോട് വളരെ യോജിക്കുന്നു. ആശംസകള്‍! ഇനിയും എഴുതുക..

    ReplyDelete
  11. കഥകളെയും കഥാപാത്രങ്ങളെയും ഒരുപടിഷ്ടപ്പെടുന്ന ഈ ഉള്ളവന്‍ ,ജീവിതത്തില്‍ പുതിയ കഥകള്‍ക്കും കഥാപാത്രങ്ങള്‍ക്കും വേണ്ടി കാത്തിരിക്കുന്നു ........ഒരുപാടു versions ഉള്ള stories അല്ലെ കൂടുതല്‍ ത്രില്‍........നന്ദി (ithokke ee gopalakrishnante cheriya numberukal alle)

    ReplyDelete
  12. iniyum othiri ezhuthukalkkayi kaatthirikkunnu.... bhavukangal.........

    ReplyDelete
  13. കലക്കി...supper attitude ആണാല്ലൊ..!

    ReplyDelete
  14. attitudekal ulla kadhakaranu nerrekhakal varakkunna ezhuthukaaran orikkalum kadhapathrangale parishudhayo parishudhano aakkan sramikkarilla thikachum veritta ezhuthu

    ReplyDelete

കല്ലെറിയൂ , പാപം ചെയ്യാത്തവര്‍ ഒണ്‍ലി