രക്തം ചിന്തലും ധന അപഹരണവും അഭിമാന ക്ഷതം ഉണ്ടാക്കലും മരണം വരെ നിങ്ങള്ക്ക് നിഷിദ്ധവും ആവുന്നു.നിങ്ങളുടെ രക്ഷിതാവ് ഏകാനവുന്നു.നിങ്ങളുടെ പിതാവും ഒന്ന് തന്നെ.നിങ്ങളെല്ലാം ആദമില്‍ നിന്നാണ് ആദം മണ്ണില്‍ നിന്നും .
അറിയുക അറബിക്ക് അനരബിയെക്കള്‍ ശ്രെഷ്ടതയില്ല.അനരബിക്ക് അറബിയെക്കാളും .
വെളുത്തവന് കറുത്തവനെക്കാള്‍ സ്ഥാനമില്ല .
കറുത്തവന് വെളുത്തവനെകാളും..............
ദൈവ ഭക്തിയാണ് ശ്രെഷ്ടതയുടെ നിദാനം................മുഹമ്മദ് നബി (സ)
ത്യാഗത്തിന്റെയും ക്ഷമയുടെയും ഈദ് മുബാരക്
ഈദ് മുബാറക്ക്.
ReplyDeleteതാങ്കള്‍ മലപ്പുറം ബ്ലോഗ് അക്കാദമി ബ്ലോഗിലിട്ട കമന്റിനുള്ള പ്രതികരണം താഴേ ചേര്‍ക്കുന്നു:
ReplyDeleteപ്രിയ സുഹൃത്തേ,
ബ്ലോഗില്‍ ആരുടേയും അംഗീകാരം നേടേണ്ടാതില്ല. ഇവിടെ ഒരു ഭരണാധിപനായി ആരുമില്ല.ഗൂഗിളോ,വേഡ് പ്രസ്സോ,റെഡിഫോ... നല്‍കുന്ന സ്ഥലത്ത് നാം സ്വന്തം ഇഷ്ടപ്രകാരം,സ്വന്തം ഉത്തരവാദിത്വത്തില്‍ ബ്ലോഗുണ്ടാക്കുന്നു. കുറച്ചു ബ്ലോഗുകള്‍ വായിക്കുംമ്പോള്‍ താങ്കള്‍ക്കതു മനസ്സിലാകും. മറ്റു ബ്ലോഗേഴ്സിന്റെ ബ്ലോഗുകള്‍ വായിച്ച് താങ്കളുടെ ബ്ലോഗ് പ്രൊഫൈല്‍ ഉപയോഗിച്ച് കമന്റു ചെയ്യുംബോഴാണ് മറ്റു ബ്ലോഗര്‍മാര്‍ താങ്കളുടെ സാന്നിദ്ധ്യം അറിയുകയും,താങ്കള്‍ എഴുതിയ കമന്റിലെ പേരില്‍ ക്ലിക്ക് ചെയ്ത് താങ്കളുടെ ബ്ലോഗിലെത്തി അതു വായിക്കുകയും ചെയ്യുക. അങ്ങനെ ശ്രമിച്ചു നോക്കു.
സസ്നേഹം,
ചിത്രകാരന്‍
മനുഷ്യത്വത്തിന്‍റേയും മാനവികതയുടേയും പേരില്‍ മനുഷ്യന് നന്‍മകള്‍ നേരാന്‍ നമുക്ക് എപ്പോഴാണ് കഴിയുക?
ReplyDeleteഒത്തിരി സ്നേഹത്തോടെ...