Thursday, February 28, 2008

കുറെ നാളായി ..............
പ്രണയ ദിനവും തിരക്കുകളില്ലാതെ കടന്നുപോയി ...................
വിരഹത്തിന്റെ വേദനയും പരീക്ഷയുടെ ചൂടുമായി മാര്ച്ചും എത്തി ..........

തട്ടമിട്ട സുന്ദരി ഇപ്പോഴും ഒരുപാടു അകലെയാണ്,,,,,,,,,,,,,,,,,,,,,,,

കൂട്ടുകാരുടെ കൊച്ചു കൊച്ചു തമാശകളും ചെറിയ സങ്കടങ്ങലുമോക്കെയായി ഈ ജീവിതം.........

ഗ്രാമീനതയിലേക്ക് ഊളിയിട്ടൊരു യാത്ര................

1 comment:

  1. ചിത്രങ്ങള്‍ക്കൊക്കെ ഒരു അടിക്കുടിപ്പും, തലക്കെട്ടും, വിശദീകരണവുമൊക്കെ കൊടുത്താല്‍ കൂടുതല്‍ നന്നാക്കാമായിരുന്നു. പിന്നെ എനിക്ക് തോന്നുന്നത് താങ്കളുടെ ബ്ലോഗ് അഗ്രഗേറ്ററില്‍ ലിസ്റ്റ് ചെയ്യപ്പെടുന്നില്ല എന്നാണ്. അതുകൊണ്ടാണ് ആരും ഈ വഴി വരാത്തത്. സെറ്റിങ്ങ്സില്‍ പോയി എല്ലാം താങ്കള്‍ക്ക് തന്നെ ശരിയാക്കാവുന്നതേയുള്ളൂ. എന്തെങ്കില്ലും സഹായം വേണമെങ്കില്‍ ചോദിച്ചാല്‍ മതി.

    ബൂലോകത്തേക്ക് സ്വാഗതം.
    ആശംസകള്‍

    ReplyDelete

കല്ലെറിയൂ , പാപം ചെയ്യാത്തവര്‍ ഒണ്‍ലി