നിഴലുകള്‍ക്ക്,
കണ്ണട വെച്ച കഷണ്ടി തലയന്‍ സുല്‍ത്താന്റെ നൂറാമത് ജന്മ വാര്‍ഷികത്തില്‍ സനാതന ധര്‍മ കോളേജിലെ എല്ലാ കുരുത്തം കേട്ട പിള്ളരുടെയും ഒരായിരം അശ്രു ബിന്ദുക്കള്‍ അര്‍പ്പിക്കുന്നു....ആക്യയും ആക്യദവും ഇല്ലാത്ത ആ ഭാഷ ഞങ്ങള്‍ എന്നും സ്നേഹിക്കുന്നു....ബഷീര്‍ സ്റ്റൈലില്‍ കഥകള്‍ എഴുതാന്‍ പറഞ്ഞപ്പോള്‍ രണ്ടെണ്ണം കിട്ടി ഒന്നു ഞാന്‍ എഴുതി .ഒന്നു തോമസ് കുട്ടിയുംസുഹരയെയും മജീദിനെയും തൂലികത്തുമ്പില്‍ അനശ്വരമാക്കിയ ദൈവത്തിന്‍റെ കഥ പറയുന്ന ആള്‍ക്ക് ഞങ്ങളുടെ ഈ എളിയ സംരംഭം സമര്‍പ്പിക്കുന്നു ..ഭൂമി മലയാളത്തിലെ കഥകളെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും.....പിന്നെ എന്‍റെ തട്ടമിട്ട പെണ്‍കുട്ടിക്കും......... shafeek
വായിച്ചു...
ReplyDeleteഷഫീക്കേ...
ReplyDeleteഅക്ഷരത്തെറ്റുകള്‍ ഉണ്ടല്ലോ.
അതു പോലെ ഇത്ര വലുപ്പം വേണോ ഫോണ്ടിന്‍?
കൂടുതലെഴുതുക. ആശംസകള്‍!
ഷഫീക്ക്...
ReplyDeleteഎന്റെ ബ്ലോഗില്‍ ചോദിച്ച സംശയത്തിനുള്ള മറുപടി ആണ്‍ ഇത്.
അക്ഷരത്തെറ്റുകള്‍ ഒഴിവാക്കി ടൈപ്പു ചെയ്യാനായി ഇവിടെ ഒന്നു ക്ലിക്ക് ചെയ്തു നോക്കൂ. അവിടെ നിന്നും കിട്ടുന്ന കീബോര്‍ഡ് ലേ ഔട്ട് ഉപകാരപ്പെടും.
അതു പോലെ ഓഫ്‌ലൈനായി മലയാളം ടൈപ്പു ചെയ്ത് ഉപയോഗിയ്ക്കാന്‍ ഏറ്റവും സൌകര്യം മൊഴി കീമാന്‍ ആണെന്നാണ്‍ തോന്നുന്നത്. അത് ഡൌണ്‍ലോഡ് ചെയ്തെടുത്ത് ഉപയോഗിച്ചു നോക്കൂ. പിന്നെയും സംശയങ്ങളുണ്ടെങ്കില്‍ ഒരു മെയിലയയ്ക്കൂ. അറിയാവുന്നത് പറഞ്ഞു തരുവാന്‍ സന്തോഷമേയുള്ളൂ...
sreesobhin@gmail.com