Saturday, July 19, 2008


"പ്രണയം നനച്ച നിന്‍റെ മിഴികളിലാണ്‌ ഞാന്‍ എന്‍റെ മൌനങ്ങള്‍ എല്ലാം മറന്നു വച്ചത്. ഓരോ മഴതുള്ളിയിലും നിന്‍റെ പാദസരങ്ങള്‍ തിരഞ്ഞു ഞാന്‍ ഒരു ഈറന്‍ കാറ്റായി അലയുന്നു.................... മഴ മുഖത്ത് ചുംബിക്കാന്‍ ഞാന്‍ ഏത് ഋതു ആകണം............."

7 comments:

  1. നല്ല വരികളും ചിത്രവും...ഏറെ ഇഷ്ടമായി...

    സസ്നേഹം,

    ശിവ.

    ReplyDelete
  2. വരികള്‍ എന്റെയല്ല....................അറിയാവുന്നവര്‍ എഴുതിയത് മോഷ്ടിച്ചതാണ്......തീര്‍ച്ചയായും ചിത്രങ്ങള്‍ മാത്രം എന്റെതാണ്.........
    ഈ വര്ഷം കാമ്പസില്‍ പുതുമഴ പെയ്തപ്പോള്‍ സുഹൃത്ത്‌ സേവിയറിന്റെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയതാണ്......ചിത്രങ്ങള്‍ക്ക് പറ്റിയ വരികള്‍ കണ്ടെത്തി കൊടുത്തുവെന്ന് മാത്രം.............

    ReplyDelete
  3. "ഇളിഭ്യനായി വിഷന്നനായി ഏകാന്തനായ് ഞാന്‍ നിന്നു!"

    ReplyDelete
  4. വിദൂരതയില്‍ അലഞ്ഞു തിരിയുന്ന മിഴികള്‍ തിരയുന്നതെന്തോ ഒരെകാന്തത തന്നു പിരിഞ്ഞു പോയ്‌.... എവിടേക്കോ!!!!!!!!!!

    ReplyDelete

കല്ലെറിയൂ , പാപം ചെയ്യാത്തവര്‍ ഒണ്‍ലി