Saturday, July 19, 2008

"പിന്നെ നീ മഴയാവുക ...............ഞാന്‍ കാറ്റാകാം...........
നീ മാനവും ഞാന്‍ ഭൂമിയുമാകാം..............
എന്‍റെ കാറ്റ് നിന്നിലലിയുംപോള്‍ നിന്‍റെ മഴ എന്നിലേക്ക്‌ പെയ്ത് ഇറങ്ങട്ടെ.............
"

2 comments:

  1. പ്രണയം നനച്ച നിന്‍റെ മിഴികളിലാണ്‌ ഞാന്‍ എന്‍റെ മൌനങ്ങള്‍ എല്ലാം മറന്നു വച്ചത്.

    പിന്നെ നീ മഴയാവുക ...............ഞാന്‍ കാറ്റാകാം...........
    നീ മാനവും ഞാന്‍ ഭൂമിയുമാകാം..............
    എന്‍റെ കാറ്റ് നിന്നിലലിയുംപോള്‍ നിന്‍റെ മഴ എന്നിലേക്ക്‌ പെയ്ത് ഇറങ്ങട്ടെ.............

    great

    ReplyDelete
  2. ഒടുവില്‍ ഞാനും നീയും കൂടി നമ്മളാകും! :) :)
    കൊള്ളാലോ...:)

    ReplyDelete

കല്ലെറിയൂ , പാപം ചെയ്യാത്തവര്‍ ഒണ്‍ലി